2026 വർഷത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുടുംബത്തിലെ വിദ്യാർത്ഥികൾകളെ അനുമോദിച്ചു.
വള്ളിക്കുന്ന് നിയോജക മണ്ഡലം MLA ടി.വി.ഇബ്രാഹിം സാഹിബ് ഉപഹാരം നൽകി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ ഷാജി പച്ചേരി മുഖ്യാതിഥിയായിരുന്നു.
വിജയികളായ 25 വിദ്യാർത്ഥികളെയാണ് ആദരിച്ചത്,
ചടങ്ങിൽ പ്രമുഖ മോട്ടിവേഷൻ ട്രെയ്നർ MAറഷീദ് മാസ്റ്റർ പുത്തൂർ മോട്ടിവേഷൻ ക്ലാസ് നടത്തി.
അബൂബക്കർ മാസ്റ്റർ പടിക്കൽ, ഹുസ്സൈൻ മാസ്റ്റർ ദേവതിയാൽ, മൊയ്തീൻകോയ സാഹിബ് ചേളാരി, അബ്ദുൽ ജലീൽ ചേളാരി, സൈതലവി സാഹിബ് ചേളാരി, അർഷദ് മുത്തു വൈക്കത്ത് പടം, അബ്ദുൽ വഹാബ് ചേളാരി, അബൂബക്കർ ചേളാരി കുഞ്ഞിമുഹമ്മദ് ആലുങ്ങൽ, ഹുസ്സൈൻ സാഹിബ് വെളിമുക്ക്, ഷറഫുദ്ദീൻ ഹാജി,
ജാഫർ സിദ്ധീഖ് ദേവതിയാൽ, അസീസ് ആലുങ്ങൽ ,നഷീദ ടീച്ചർ, മൈമൂന ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി


Post a Comment
Thanks