الصفحة الرئيسيةവേർപാട് വേർപാട് I കാളി يوليو 05, 2026 0 മൂന്നിയൂർ: മൂന്നിയൂർ പാറാക്കാവ് ശാന്തി നഗർ സ്വദേശി പുന്നശ്ശേരി ചൂലൻ കുട്ടി എന്നവരുടെ ഭാര്യ കാളി (84) അന്തരിച്ചു. സംസ്കാരം ഇന്ന് (ഞായർ ) രാവിലെ 11 മണിക്ക് വീട്ട് വളപ്പിൽ നടക്കും.മക്കൾ:നാരായണൻ , അയ്യപ്പൻ, ബാബു.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ
إرسال تعليق
Thanks