തിരൂരങ്ങാടി: വിദ്യാഭ്യാസ രംഗത്തെ കേന്ദ്ര സർക്കാരിൻ്റെ അനാസ്ഥക്കെതിരെ ഡൽഹിയിലെ ജന്തർമന്തറിൽ സമരം ചെയ്തു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കു ഐക്യദാർഢ്യം അറിയിച്ചു പി എസ് എം ഒ കോളേജ് സ്റ്റാഫ് ക്ലബ്ബ് റാലി സംഘടിപ്പിച്ചു.
പ്രൊഫ. ഡോ. എസ് ഷിബ്നു ഉദ്ഘാടനം നിർവഹിച്ചു. ഡോ. അനീഷ് എം എച്ച്, ഡോ. കെ അബ്ദുൽ സമദ്, ഡോ. ഷബീർ വിപി, ഡോ. ശരീഫ ബീഗം, ഹുസൈൻ കുട്ടി എന്നിവർ സംസാരിച്ചു.
Post a Comment
Thanks