കൊടിഞ്ഞി: കേരള വ്യാപാരി വ്യവസായി കൊടിഞ്ഞി യൂണിറ്റ് ജനറൽ ബോഡി യോഗവും 2026--28 വർഷത്തെക്കുള്ള പുതിയ ഭാര വാഹികളെ തെരഞ്ഞെടുക്കലും നടന്നു.
പരിപാടി ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ കാടമ്പുയ ഉൽഘടനം നിർവഹിച്ചു.. പരിപാടിയിൽ മുഖ്യ പ്രഭാഷണം ജില്ലാ സെക്രട്ടറി മലബാർ ബാവ ഹാജി നിർവഹിച്ചു.
തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം കുട്ടി, സെക്രട്ടറി ഫിറോസ്, ട്രഷറർ സിദ്ധീഖ് പനക്കൽ, ചെമ്മാട് യൂണിറ്റ് പ്രസിഡൻ്റ് തുടർന്ന് പുതിയ ഭാര വാഹികൾ ആയി ന്റ്.. നൗഷാദ് സിറ്റി പാർക്ക്.. തുടങ്ങിയവർ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു.. സ്വാഗതം ഉസ്മാൻ. ആദ്യഷൻ സിദ്ധീഖ് ഹാജി.. നന്ദി ഇല്യാസ് എന്നിവർ നിർവഹിച്ചു
തുടർന്ന് വ്യാപാരി യുടെ മക്കളിൽ ഉയർന്ന മാർക്ക് നേടിയ എല്ലാ കുട്ടികളെയും ആദരിച്ചു.. വ്യാപാരികൾക്ക് മാഷം തോറും കൊടുക്കുന്ന ചികിത്സാ സഹായ ചെക്കുകളും കൈ മാറി..
തുടർന്ന് പുതിയ ഭാര വാഹികൾ ആയി
പ്രസിഡന്റ്.. ഉമ്മർ മൗലവി
സെക്രട്ടറി. ഉസ്മാൻ
ട്രഷറർ. ഇല്യാസ് എന്നിവരെ തിരഞ്ഞെടുത്തു

إرسال تعليق
Thanks