Home വേർപാട് | ബീവി ഹജ്ജുമ്മ കണ്ണന്തളി July 01, 2026 0 കണ്ണന്തളി സ്വദേശി പരേതനായ കോതങ്ങത്ത് തയ്യിൽ ബീരാൻകുട്ടി ഹാജി എന്നിവരുടെ ഭാര്യ ബീവി ഹജ്ജുമ്മ മരണപ്പെട്ടു.( അസൈനാർ, യൂസഫ്,ബാവ, ഹമീദ് എന്നിവരുടെ ഉമ്മ) മയ്യത്ത് കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് പനങ്ങാട്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
Post a Comment
Thanks