പരപ്പനങ്ങാടി: റെയിൽവെ ട്രാക്കിൽ പണി നടക്കുന്നതിനാൽ വള്ളിക്കുന്ന് ആനങ്ങാടി റെയിൽവെ ഗേറ്റ് 30/07/2026 ന് വ്യാഴം രാവിലെ 8 മണി മുതൽ 31/07/2026 ഉച്ചക്ക് 12 മണി വരെ താത്കാലികമായി അടച്ചിടും.
ഇത് വഴി വരുന്ന യാത്രക്കാർ ശ്രദ്ധിക്കണമെന്നും തിരൂർ റെയിൽവെ സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment
Thanks