കുന്നമംഗലം | കോഴിക്കോട് - തിരുവമ്പാടി റൂട്ടിലോടുന്ന പ്രിയദർശിനി ബസില്‍ മോഷണം. അതിഥി തൊഴിലാളിയുടെ 15000 രൂപയാണ് മോഷണം പോയത്.
മോഷണം നടന്നതോടെ ബസ് കുന്ദമംഗലം സ്റ്റേഷനില്‍ എത്തിച്ചു. സ്റ്റേഷനില്‍ യാത്രക്കാരെ മുഴുവൻ ഇറക്കി ബാഗുകള്‍ പരിശോധിച്ചു. ചിലരുടെ പോക്കറ്റടക്കം പൊലീസ് പരിശോധിച്ചു. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. എല്ലാവരെയും പരിശോധിച്ച ശേഷമാണ് പൊലീസ് പറഞ്ഞയച്ചത്.
Post a Comment
Thanks