Home വേർപാട് l വെമ്പാല മുഹമ്മദ് സാലിം June 10, 2026 0 മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി വെമ്പാല പരീത് എന്നന്നവരുടെ മകൻ മുഹമ്മദ് സാലിം (24) നിര്യാതനായി. എസ് എസ് എഫ് കളിയാട്ടമുക്ക് യൂണിറ്റ് അംഗമാണ്.മാതാവ്: സൈനബസഹോദരിമാർ : ശാമില, സഹദിയ്യ.
Post a Comment
Thanks