സ്വാഗതസംഘം ഓഫീസ് തുറന്നു


ചേളാരി | ഈ മാസം 13, 14 തീ യതികളിലായി പടിക്കലിൽ നടക്കുന്ന എസ് എസ് എഫ് തേഞ്ഞിപ്പലം ഡിവിഷൻ സാഹി ത്യോത്സവിന്റെ സ്വാഗതസംഘം ഓഫീസ് പടിക്കൽ മഹല്ല് സെക്രട്ടറി പി കെ അബ്ദുർറ ഹ്മാൻ ഉദ്ഘാടനം ചെയ്തു. 


ഡിവിഷൻ പ്രസിഡൻ്റ് മു ഹ്‌സിൻ ഷാമിൽ ഇർഫാനി  അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് വെളിമുക്ക് സർക്കിൾ ഫിനാൻസ് സെ ക്രട്ടറി കോയക്കുട്ടി പാണക്കാട്, സെക്രട്ടറി ഹംസ മുസ്ലി യാർ പടിക്കൽ, സ്വാഗതസം 

ഘം കൺവീനർ കെ നിസാർ ആറങ്ങാട്ടുപറമ്പ്, ഡിവിഷൻ സെക്രട്ടറി ഫാക്കിർ സഅദി സംസാരിച്ചു.

Post a Comment

Thanks

Previous Post Next Post