വേർപാട് | ചപ്പങ്ങത്തിൽ കുഞ്ഞിമൊയ്തീൻ

 


കക്കാട് സ്വദേശി ചപ്പങ്ങത്തിൽ കുഞ്ഞിമൊയ്തീൻ എന്നവർ മരണപ്പെട്ടു.

ഭാര്യ: പരേതയായ കദിയുമ്മ, മക്കൾ: പരേതനായ അബ്ദുറഹ്മാൻ, അബ്ദുള്ള,ആമിന,സൈനബ.


മയ്യിത്ത് നിസ്കാരം ഇന്ന് (8-6-2026 തിങ്കൾ) വൈകിട്ട് 5 മണിക്ക് കക്കാട് ജുമാ മസ്ജിദിൽ.

Post a Comment

Thanks

أحدث أقدم