തിരൂരങ്ങാടി:തിരൂരങ്ങാടി സ്വദേശി കുഴിയൻ തടത്തിൽ മൊയ്‌ദീൻ കുട്ടി ഹാജി (97 വയസ്സ്)എന്നവർ മരണപ്പെട്ടു.
വയനാട് മേപ്പാടിയിലെ ആദ്യ കാല കച്ചവടക്കാരനായിരുന്നു.
ഭാര്യമാർ: പരേതയായ ബിച്ചാമിന,സൈനബ
മക്കൾ:അഹമ്മദ് കോയ,അബ്ദുൽ ഗഫൂർ,സക്കീർ ഹുസൈൻ,സുബൈദ,മറിയാമ്മു,ബിഫാത്തിമ,ഹജറാബി.
ജമാതക്കൾ:സുഹ്‌റ കോഴിച്ചന,സഫിയ - തിരുരങ്ങാടി,സഹീറ തിരുർ,മൊയ്തീൻ തിരുരങ്ങാടി,ബീരാൻ കുട്ടി പാലത്തിങ്ങൾ,പരേതനായ കോമു കുട്ടി കോഴിച്ചന,ഹംസക്കോയ തിരുരങ്ങാടി
സഹോദരങ്ങൾ:
കെ.ടി.ഹംസ,കദിജ,
തിത്തിമ്മാ.
കബറടക്കം നാളെ വെള്ളിയാഴ്ച്ച (15-5-2026 ) രാവിലെ 10 മണിക്ക് തിരുരങ്ങാടി ടൗൺ പള്ളിയിൽ നടക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

إرسال تعليق
Thanks