ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം



മലപ്പുറം ഒതുക്കുങ്ങല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 20ന് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.



രാവിലെ 9.30ന് ഇംഗ്ലീഷ്, കൊമേഴ്‌സ്, ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, ഉച്ചയ്ക്ക് ഒന്നിന് അറബിക്, പൊളിറ്റിക്കല്‍ സയന്‍സ്, കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബോട്ടണി എന്നിങ്ങനെയാണ് അഭിമുഖം നടക്കുക. 

ഫോണ്‍-0483 2839492, 9447429969.


Post a Comment

Thanks

Previous Post Next Post