അധ്യപക നിയമനം

 


ചേളാരി ഗവ.പോളിടെക്‌നിക് കോളെജില്‍ അധ്യപക നിയമനം

തേഞ്ഞിപ്പലം: ചേളാരി എ.കെ. എന്‍. എം ഗവ. പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക്  നിയമനം നടത്തുന്നതിനുള്ള അഭിമുഖം മെയ് 26ന് രാവിലെ 10ന് നടക്കും. 

ലക്ചറര്‍ ഇന്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് എന്നീ തസ്തികകളിലേക്ക് ആണ് നിയമനം. കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് വിഷയങ്ങളില്‍ ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. 

ഫോണ്‍ : 9400006449.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم