ചേളാരി: ചേലേമ്പ്ര ഡിവിഷൻ കൊണ്ടോട്ടി ബ്ലോക്ക് മെമ്പർ വി.എ ലത്തീഫിൻ്റെ സാഹോദരിയും തിരൂരങ്ങാടി നിയോജകമണ്ഡലം എംഎൽഎ പി.എം.എ സമീറിൻ്റെ ഭാര്യ മാതാവുമായ താഴെ ചേളാരി ചരിസ്മയിൽ താമസിക്കും വയലിലകത്ത് ഹഫ്സ (68) മരണപ്പെട്ടു.
ഭർത്താവ് മൂസക്കോയ കോലാക്കൽ. മക്കൾ: നവാബ്ജാൻ ( ബിസിനസ് കോഴിക്കോട്),
നബീൽ ( റ്റാറ്റാ മോട്ടോർസ് കോഴിക്കോട്), നജ് വ, നഭ.
മരുമക്കൾ: പി.എം.എ സമീർ എംഎൽഎ, ജസീൽ കൊടുവള്ളി (ബിസിനസ്സ് റിയാദ് ), ഡോ: ഷബീഭ ( അധ്യാപിക മലബാർ കോളേജ് വേങ്ങര ), ഡോ:ബുഷ്‌റ (കെ എസ് എഫ് ഇ ചെമ്മാട് ).
ജനാസ നമസ്കാരം രാത്രി 7.45 മണിക്ക് പടിക്കൽ ജുമാമസ്ജിദിൽ.
Post a Comment
Thanks