കൊടിഞ്ഞി കുണ്ടൂർ റോഡിൽ അൽ അമീൻ നഗറിൽ ഓട്ടോകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്.
ഓട്ടോ ഡ്രൈവർമാരായ അൽ അമീൻ നഗർ സ്വദേശി വെട്ടിയാട്ടിൽ ബഷീർ (50), കോറ്റത്തങ്ങാടി സ്വദേശി പനമ്പിലായി റഷീദ് (44), യാത്രക്കാരനായ കോറ്റത്തങ്ങാടി സ്വദേശി പിലാശേരി സൈതലവി (60) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അൽ അമീൻ നഗർ പീടിക വളവിൽ വെച്ചാണ് അപകടം.
Post a Comment
Thanks