മൂന്നിയൂർ മണ്ഡലം മുജാഹിദ് സമ്മേളനം ഇന്ന്


  മൂന്നിയൂർ : വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന  അഹ്ലുസ്സുന്ന ആദർശ പ്രയാണം  ക്യാമ്പയിന്റെ ഭാഗമായി 'നിർഭയത്വം തൗഹീദിലൂടെ' എന്ന തലക്കെട്ടിൽ  മൂന്നിയൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മണ്ഡലം മുജാഹിദ് സമ്മേളനം ഇന്ന് വൈകുന്നേരം  7 മണിക്ക്  മൂന്നിയൂർ ആലിൻചുവട് ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുന്നു... സമ്മേളന ഉദ്ഘാടനം വിസ്‌ഡം ജില്ലാ സെക്രട്ടറി യു മുഹമ്മദ് മദനി നിർവഹിക്കും..


ജാമിഅ അൽ ഹിന്ദ് അൽ ഇസ്ലാമിയ ഡയറക്ടർ ഫൈസൽ മൗലവി പുതുപ്പറമ്പ് മുഖ്യ പ്രഭാഷണം നടത്തുന്ന സമ്മേളനത്തിൽ തിരൂരങ്ങാടി  ബ്ലോക്ക് പഞ്ചായത്ത്  മെമ്പർ എൻ എം അൻവർ സാദത്ത്, ഹനീഫ ഓടക്കൽ  ആശംസകൾ  നിർവഹിക്കും

Post a Comment

Thanks

أحدث أقدم