സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം ആരംഭിച്ച് രണ്ട് ദിവസത്തിനകം എസ്.എസ്.എൽ.സി വിജയിച്ചവരിൽ 75 ശതമാനത്തോളം പേരും അപേക്ഷ സമർപ്പിച്ചതായി ഹയർ സെക്കൻഡറി അധികൃതർ.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചത്.
വരും ദിവസങ്ങളിലും അപേക്ഷകൾ സ്വീകരിക്കുമെന്നും ജൂൺ മൂന്ന് വരെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സമയമുണ്ടെന്നും അധികൃതർ.
إرسال تعليق
Thanks