വള്ളിക്കുന്ന് മണ്ഡലത്തിൽ ടി.വി.ഇബ്രാഹിം 37,105 വോട്ടുകൾക്ക് മുന്നിൽ

 


എണ്ണിക്കഴിഞ്ഞത് 17 ൽ 11 റൗണ്ട്.


വോട്ട് നില ഇങ്ങനെ:


ടി.വി.ഇബ്രാഹിം (യുഡിഎഫ്) 69,881


അഡ്വ.മുസ്‌തഫ (എൽഡിഎഫ് സ്വതന്ത്രൻ) -32,776


പ്രേമൻ മാസ്‌റ്റർ (എൻഡിഎ) 16877


മുഹമ്മദ് മുസ്‌തഫ (സ്വതന്ത്രൻ) 2616


അബ്ദു‌ൽ അസീസ് കടലുണ്ടി (എഎപി) 1178


മുഹമ്മദ് അസ്‌ലം (സ്വതന്ത്രൻ) 822


നോട്ട 926

Post a Comment

Thanks

Previous Post Next Post