അധ്യാപക ജോലിയും ജീവകാരുണ്യപ്രവർത്തനവും സാംസ്കാരിക സാമൂഹ്യ കപ്രവത്തനവും ഒരുമിച്ച് കൊണ്ടു നടന്ന ചുള്ളിപാറയുടെ സൗമ്യ മുഖം എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി പ്രവർത്തിച്ച AMLP സ്കൂൾ ചുള്ളിപാറ അധ്യപാകൻ KV മുജീബ്മാഷിനെ VPS ആദരിച്ചു.
വെന്നിയൂരിൻ്റെ ജീവകാരുണ്യ പ്രവർത്തന രംഗത്തും കലാ സാംസ്കാരിക രംഗത്തും 20 വർഷത്തിൽ അധികമായി വെന്നിയൂരിൽ പാവപ്പെട്ടവർക്ക് തണലായി ജാതി മത കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിച്ച് വരുന്ന വെന്നിയൂർ പ്രവാസി സംഘമാണ് (VPS) ആദരിച്ചത്.
VPS വൈസ് പ്രസിഡൻ്റ് TTM കുട്ടിയും ട്രഷർ നനമ്പ്ര മൂസസാഹിബ് അസിസ്റ്റൻ്റ് സെക്രടറി ബഷീർ തെങ്ങിലകത്ത്, എക്സിക്യൂട്ടീവ് അംഗം റിയസ് തുടങ്ങിയവർ നേതൃത്വം നൽകി
Post a Comment
Thanks