വേർപാട് l ഖദീജ വെട്ടിയാട്ടിൽ


മൂന്നിയുർ ആലിൻചുവട് ഉമ്മാത്തൻ കണ്ടിയിലെ പരേതനായ ചുള്ളിയിൽ അവറാൻ കുട്ടി യുടെ ഭാര്യ ഖദീജ വെട്ടിയാട്ടിൽ എന്നവർ മരണപ്പെട്ടു.

മക്കൾ റാഫി, നൂർജഹാൻ, നജീബ്, അഷ്‌റഫ്‌, മുംതാസ്.

മയ്യിത്ത് നിസ്കാരം നാളെ (തിങ്കൾ) രാവിലെ 8.30 ന് ചിനക്കൽ ജുമാ മസ്ജിദിൽ

Post a Comment

Thanks

Previous Post Next Post