MEDZY DRUG &SURGICALS LLP panbazar Thirur സ്പോൺസർ ചെയ്ത ജേഴ്സി പ്രകാശനം ചെയ്തു, ചടങ്ങിൽ, kfc കോറാട് ടീം മേനേജർ ആസിഫ് കോറാട്,MEDZY മാനേജിംഗ് ഡയറക്ടർ കബീർ പുത്തൂർ,kfc കോറേഡിന്റ രക്ഷാധികാരികളായ അബ്ദു pp,
റഹീം pk , താഹിർ ബാവ pp , കുഞ്ഞാവ, p, ജാഫർ, p, മറ്റ് ക്ലബ്ബ് മെമ്പർമാരായ , ഇർഫാൻ mp, ഷാനിദ്, p, സിനാൻ c, അമീൻ , kp, ഫാസിൽ, c,സാദിക്ക് kp,നുഹ്മാൻ , റമീസ് pt, അൻസിഫ്, kp, എന്നിവർ സംബന്ധിച്ചു

إرسال تعليق
Thanks