വാൽപ്പാറ ദുരന്തം; ഒരു മരണം കൂടി


പൊള്ളാച്ചി: വാൽപ്പാറ അപകടത്തിൽ പരിക്കേറ്റ് കോയമ്പത്തൂർ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന

സ്കൂൾ ഡ്രൈവർ നൗഷാദ്  മരണപ്പെട്ടു.

ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി.


ഇന്ന് പുലർച്ചെയാണ് ഗുരുതമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് മരണപ്പെടുന്നത്. അതേസമയം, അത്യാസന്ന നിലയിലായ നൗഷാദിനെ പരിശോധിക്കാൻ ഡോക്ടർമാർ രണ്ടു മണിക്കൂർ വൈകിയെന്ന് കുടുംബം ആരോപിച്ചു.

 ബന്ധുക്കളെല്ലാം കോയമ്പത്തൂരിൽ ഉണ്ട്. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.

Post a Comment

Thanks

Previous Post Next Post