കർണാടകയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.
കേസ് പ്രത്യേകമായി പരിഗണിക്കണമെന്ന് കേരള സർക്കാർ കർണാടകയോട് ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു
Post a Comment
Thanks