തിരുരങ്ങാടി: താഴെചിനയിൽ വീട് പൊളിക്കുന്നതിനിടയിൽ സ്ലാബ്
തകർന്ന് ഒരാൾ മരണപെട്ടു.
തമിഴ്നാട് സ്വദേശി രാമസ്വാമി (60) ആണ് മരണപെട്ടത്.മൃതദേഹം തിരുരങ്ങാടി താലൂക് ഹോസ്പിറ്റൽ മോർച്ചറിയിൽ...
സ്ലാബിനടിയിൽ കുടുങ്ങിയ ഇയാളെ ഏറെനേരം കഴിഞ്ഞാണ് പുറത്തെടുക്കാനായത്
മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല...
Post a Comment
Thanks