പന്താരങ്ങാടി മേഖലയിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണം

 


തിരൂരങ്ങാടി: തിരൂരങ്ങാടി കെ.എസ്.ഇ.ബി. പരിധിയിൽ വരുന്ന പന്താരങ്ങാടി പാറപ്പുറം മേഖലകളിൽ നേരിടുന്ന വോൾട്ടേജ് ക്ഷാമത്തിനും ഇടക്കിടക്ക് ഉണ്ടാവുന്ന  വൈദ്യുതി തടസ്സത്തിനും  അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എൻ.എഫ്.പി.ആർ. തിരൂരങ്ങാടി താലൂക്ക് കമ്മറ്റി പ്രസിഡണ്ട് എം.സി. അറഫാത്ത് പാറപ്പുറം  കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എഞ്ചിനീയർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم