മലപ്പുറം: മൂന്നിയൂർ കുന്നത്ത് പറമ്പ് ബിരാൻപടി sർഫിൻ്റെ മുന്നിൽ വാഹനാ അപകടത്തിൽ ബൈക്ക് യാത്രകന്ന് പരിക്കേറ്റു ഉള്ളണം സ്വാദേഷി സുഫൈക്ക്(24) ഗുരുതര പരിക്ക് പറ്റിയത് തിരുരങ്ങാടി താലൂക്ക് ആശുപത്രിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി തിരൂരങ്ങാടി സ്വാകാര്യ ആശുപ്രത്രിയിലേക്ക് മറ്റി എന്നാണ് അറിയാൻ കഴിഞ്ഞത്
റിപ്പോട്ടർ: അജ്നാസ് മെട്രോ എമർജൻസി സർവീസ്
അതീവ ഗുരതരാവസ്ഥയിലുള്ള രോഗിയെ കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിലോട്ട് റഫർ ചെയ്തു
Post a Comment
Thanks