മൂന്നിയൂർ :യു .പി . എസ്. സി. പരീക്ഷയിൽ 382-ാം റാങ്ക് നേടിയ ദാറുൽ ഹുദാ പൂർവ്വ വിദ്യാർത്ഥിയും മൂന്നിയൂർ സ്വദേശിയുമായ അഷ്മിൽ ഷാ ഹുദവിയെ പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി ആദരിച്ചു .സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയുർ ഉപഹാരം സമ്മാനിച്ചു
വൈസ് പ്രസിഡണ്ട് പി എം എ ജലീൽ അധ്യക്ഷത വഹിച്ചു പ്രവാസി ലീഗ് മുസ്ലിം ലീഗ് നേതാക്കന്മാരായ പി വി പി അഹമ്മദ് മാസ്റ്റർ ,സിദ്ദീഖ് ചോനാരി, ലത്തീഫ് കാളികണ്ടം, കെ.കെ മുസ്തഫ, അബ്ദു മുട്ടിച്ചിറക്കൽ, കോണിയത്ത് മുസ്തഫ,ഷാഹുൽ ചിനക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
إرسال تعليق
Thanks