എസ്.വൈ.എസ് വെളിമുക്ക് സർക്കിളിന് കീഴിൽ തലപ്പാറയിൽ യുദ്ധവിരുദ്ധ റാലി നടത്തി.
സർക്കിളിലെ യൂണിറ്റുകളിൽ നിന്ന് കേരള മുസ്ലിം ജമാഅത്ത്, എസ്.എസ്.എഫ് ,എസ്, വൈ, എസ് പ്രവർത്തകർ പങ്കെടുത്തു.
ഇസ്ഹാഖ് സഖാഫി കളിയാട്ടമുക്ക്, ഫള്ൽ സഖാഫി പാലക്കൽ, മുസ്തഫ സഖാഫി, മലിക് സഖാഫി,ശരീഫ് സഖാഫി കൂഫ, ശാഫി കളിയാട്ടമുക്ക്, സ്വാബിർ യു.എച്ച് നഗർ നേതൃത്വം നൽകി.

إرسال تعليق
Thanks