മുന്നിയൂർ:- മുന്നിയൂർ അരിപ്പാറയിൽ താമസിക്കുന്ന അമ്മാം വീട്ടിൽ അഹമ്മദിന്റെ ഭാര്യ സുലൈഖ (63 വയസ്സ്) നിര്യാതയായി.
തിരുരങ്ങാടി സപ്ളൈക്കോ സുപ്പർ മാർക്കറ്റിലെ മുൻ ജീവനക്കാരിയായിരുന്നു.
സി.പി.ഐ തിരുരങ്ങാടി മണ്ഡലം കമ്മിറ്റി അംഗം, മഹിളാസംഘം മണ്ഡലം സെക്രട്ടറി, സപ്ളൈക്കോ വർക്കേഴ്സ് ജില്ലാ വൈസ് പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മക്കൾ. സൗദാബി പരപ്പനങ്ങാടി ,
റംലത്ത് താനൂർ,
അബ്ദുൽ നാസർ (തിരുരങ്ങാടി സപ്ളൈക്കോ സൂപ്പർ മാർക്കറ്റ് ജീവനക്കരൻ ).
ജമാതക്കൾ. ഫൈസൽ (ദുബായ്)
ബുൽഷാർ (ഒമാൻ).
ഖബറടക്കം കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടന്നു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks