മലപ്പുറം :സഹകരണ സംഘങ്ങള്‍ വഴി സാമുഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്ത വകയില്‍ ജീവനക്കാര്‍ക്കും സംഘങ്ങള്‍ക്കും കുടിശ്ശികയായ സാമുഹ്യ ക്ഷേമ പെന്‍ഷന്‍ ഇന്‍സെന്‍റീവ് തുക ഉടന്‍ അനുവദിക്കണമെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) ജില്ലാ കൗണ്‍സില്‍ മീറ്റ് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്‍റ് പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
മുസ്തഫ അബ്ദുല്‍ ലത്തീഫ് അധ്യക്ഷനായി
ഹാരിസ് ആമിയന്‍ സി.എച്ച്.മുഹമ്മദ് മുസ്തഫ അന്‍വര്‍ താനാളൂര്‍ പി.പി.മുഹമ്മദലി,ഹുസൈന്‍ ഊരകം നൗഷാദ് പുളിക്കല്‍ എം.ജുമൈലത്ത് നജ്മുദ്ധീന്‍ വാഴക്കാട്, അനീസ് കൂരിയാടന്‍ വി.പി.അബ്ദുല്‍ ജബ്ബാര്‍ എം.കെ.മുഹമ്മദ് നിയാസ് സാലിസാലി മാടമ്പി, കെ.പി.അബ്ദുല്‍ ജബ്ബാര്‍ പി.മുസ്തഫ പി.എം.ജാഫര്‍ എം.പി. ഫസലുറഹ്മാന്‍ ഉസ്മാന്‍ തെക്കത്ത് ടി.പി.ഇബ്രാഹീം കെ.അബ്ദുല്‍ അസീസ് റിയാസ് വഴിക്കടവ് വി.എന്‍.ലൈല
ഷാഫി പരി പി.അക്ക്ബറലി റിയാസ് പാറക്കല്‍ വി.അബ്ദുല്‍ അസീസ് കെ.ടി.മുജീബ് ടി.നിയാസ് ബാബു ഇ.സി.സിദ്ധീഖ്, അന്‍വര്‍ നാലകത്ത് ബേബി വഹീദ റസിയ പന്തല്ലൂര്‍ പ്രസംഗിച്ചു.
ഫോട്ടോ :
കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി ഇ ഒ ) ജില്ലാ കൗണ്‍സില്‍ മീറ്റ് സംസ്ഥാന പ്രസിഡന്‍റ് പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

Post a Comment
Thanks