വേർപാട് | പരപ്പനങ്ങാടി: പാലത്തിങ്ങൽ സ്വദേശി വലിയപീടിയെക്കൽ സെയ്താലിക്കുട്ടി (61)
ഭാര്യ. പരേതയായ കുഞ്ഞിപ്പാത്തുട്ടി .
മക്കൾ. മുഹമ്മദ് മുസ്തഫ,അസ്മാബി,ഫസീല,ഷഫീഖ്
മരുമക്കൾ. ഷെമീം ദാരിമി പരപ്പനങ്ങാടി,
സജീർ ചെങ്ങാണി ,
ഫർസീന ,മുർഷിദ
ഖബറടക്കം രാവിലെ (23 - 3 - 2026 തിങ്കൾ)9 മണിക്ക് പാലത്തിങ്ങൽ ജുമാമസ്‌ജിദിൽ നടക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks