വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക വില വര്‍ധിപ്പിച്ചു, കൂട്ടിയത് 29 രൂപ


ഡല്‍ഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്‍റെ വില എണ്ണ കമ്പനികള്‍ കൂട്ടി . സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്.


1776 രൂപയാണ് വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില. വീട്ടാവശ്യത്തിനുള്ള പാചക വാതക വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ എണ്ണ കമ്ബനികള്‍ എല്ലാ മാസവും ഒന്നാം തീയതി മാറ്റം വരുത്താറുണ്ട്.

Post a Comment

Thanks

Previous Post Next Post