കുട്ടി ഗവേഷണ കൂട്ടം സംസ്ഥാന തല പ്രൊജക്ട് അവതരണ ചടങ്ങിലേക്ക് ഫാത്തിമ സൻഹ .പി തിരഞ്ഞെടുക്കപ്പെട്ടു


കൊച്ചിൻ ശാസ്ത്ര സാകേതിക സർവ്വകലാശാലയിൽ വച്ച് ഫെബ്രുവരി 26 , 27  തിയ്യതികളിൽ നടക്കുന്ന  കുട്ടി ഗവേഷണ കൂട്ടം സംസ്ഥാന തല പ്രൊജക്ട് അവതരണ ചടങ്ങിലേക്ക്  ചെട്ടിയാൻ കിണർ ഗവൺമെന്റ് ഹൈസ്കൂളിലെ ഫാത്തിമ സൻഹ .പി തിരഞ്ഞെടുക്കപ്പെട്ടു. 


ചെട്ടിയാൻകിണർ ഗവ: ഹൈസ്കൂൾ ഒമ്പതാം തരം വിദ്യാർത്ഥിയായ ഫാത്തിമ സൻഹ താഴെ കോഴിച്ചെന സ്വദേശി സുബൈർ പോക്കാട്ടിന്റെയും  പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മുൻ മെമ്പറും ഇപ്പോൾ പി.ടി. എ പ്രസിഡന്റുമായ ഹാജറ പോക്കാട്ടിന്റെ മകൾ ആണ്.

Post a Comment

Thanks

Previous Post Next Post