പരപ്പനങ്ങാടി:പാലത്തിങ്ങൽ സ്വദേശി പരേതനായ മൂലത്തിൽ കുഞ്ഞിമുഹമ്മദ് കുട്ടി എന്നവരുടെ മകൻ ഹംസ (52) നിര്യാതനായി.
ഭാര്യ. റംല
മക്കൾ.നസിയ തെസ്നി,
തഫ്‌സിയ തെസ്നി .
മരുമക്കൾ:അബ്ദു റഹ്‌മാൻ (ഖത്തർ)
മുഹമ്മദ് മുസ്തഫ (സൗദി അറേബ്യ)
സഹോദരൻ. പരേതനായ അബ്ദു ,
അബ്ദുൽ ജലീൽ
ഖബറടക്കം ഇന്ന് ബുധൻ രാവിലെ 10 മണിക്ക് (25-2-26) പാലത്തിങ്ങൽ മഹല്ല് ജുമാമസ്ജിദിൽ .
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment
Thanks