പച്ചക്കറി തൈകളുടെ വിതരണം നടത്തി



​പെരുമണ്ണ ക്ലാരി: അഞ്ചാം വാർഡിലെ കർഷകർക്കായി കൃഷി ഭവനിൽ നിന്നും ലഭ്യമായ മുളക്, വഴുതനങ്ങ, തക്കാളി തൈകൾ വിതരണം ചെയ്തു.

വാർഡ് മെമ്പർ ജസ്‌ന ടീച്ചർ വിതരണോദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ മുൻ മെമ്പർ കളത്തിങ്ങൽ മുസ്തഫ, ഇഖ്ബാൽ പരുത്തിക്കുന്നൻ, മുണ്ടശ്ശേരി അബ്ദുസ്സലാം, എ.കെ. മെയ്തീൻ, ഉണ്ണി, സുധി, ഡി.പി റിയാസ് തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Thanks

Previous Post Next Post