റിഹാബ് മെഡിസിറ്റി വെളിമുക്കും Mac7 വെളിമുക്ക് യൂണിറ്റും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ക്യാമ്പിൽ സൗജന്യ പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ,പരിശോധനയും വിദഗ്ത ഡോക്ടർമാരുടെ സേവനവും നൽകി
ക്യാമ്പ് റിഹാബ് മെഡിസിറ്റി മാനേജിങ് ഡയറക്ടർ ഡോ.യാസർ അമീൻ ഉദ്ഘടനം നിർവഹിച്ചു
വെളിമുക്ക് മെക്7 ഹെൽത്ത് ക്ലബ് ചീഫ് കോർഡിനേറ്റർ സിപി യൂനുസ്, അസിസ്റ്റന്റ് കോർഡിനേറ്റർമാർ സിപി ബഷീർ, സലീം ആലുങ്ങൽ, എപി ആലിക്കോയ, റിഹാബ് മെഡിസിറ്റി പബ്ലിക് റിലേഷൻ ഓഫീസർ മുഹമ്മദ് അജ്നാസ് എന്നിവർ ക്യാമ്പിന് നേത്രത്വം നൽകി

Post a Comment
Thanks