തിരൂരങ്ങാടി: നഗരസഭാ പരിധിയിൽ വരുന്ന പൊതു സ്ഥലങ്ങൾ വൃത്തിയാക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു.
60 വയസ്സിന് താഴെയുള്ളവരും തിരൂരങ്ങാടി നഗരസഭാ പരിധിയിൽ സ്ഥിരതാമസക്കാരുമായ വ്യക്തികൾക്ക് അപേക്ഷിക്കാം.
നഗരസഭാ സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 26/02/2026 വ്യാഴം വൈകീട്ട് 4 മണി വരെയാണ്.
കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ നഗരസഭാ ഓഫീസുമായി ബന്ധപ്പെടുക.
Post a Comment
Thanks