ആതവനാട് പഞ്ചായത്തിലെ ചെമ്പിക്കൽ ഊരോത്ത് പള്ളിയാലി സ്പിന്നിൽ റോഡിന് സമീപം നിയന്ത്രണം വിട്ട ലോറി ക്വാറിയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. .
അപകടം നടന്ന ഉടനെ ലോറിയിലുണ്ടായിരുന്ന ഒരാളെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പുറത്തെടുത്തു. ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാൾ കൂടിയുണ്ടെന്ന് സംശയത്തിൽ തിരച്ചിൽ തുടരുന്നു. മലയിൽ ഗ്രൂപ്പിൻ്റെ വണ്ടിയാണ് അപകടത്തിൽ പെട്ടത്.
Post a Comment
Thanks