കൊയിലാണ്ടി : സൗദിയിലെ ജ്വല്ലറിയിൽ നിന്നും സ്വർണ്ണം കവർന്ന കേസിലെ പ്രതിയെ പിടികൂടി. കാപ്പാട് കണ്ണങ്കടവ് പരീക്കണ്ടി പറമ്പിൽ സൽമാൻ ഫാരിസ് (31) ആണ് പിടിയിലായത്. കൊയിലാണ്ടി പൊലീസാണ് പിടികൂടിയത്.
മലപ്പുറം സ്വദേശികൾ നടത്തുന്ന ജ്വല്ലറിയിൽ നിന്ന് അഞ്ച് കോടി രൂപയുടെ സ്വർണം കവർന്നുവെന്നാണ് കേസ്. 2025 ആഗസ്ത് 10-നാണ് കേസിനാസ്‌പദമായ സംഭവം പ്രതിയെ കോടതി റിമാൻഡ് ചെയ്തു
Post a Comment
Thanks