അറിയിപ്പ് | ഗതാഗതം നിരോധിച്ചു


തിരൂർ - ചമ്രവട്ടം റോഡിൽ ചമ്രവട്ടം പാലം ജംഗ്ഷനിൽ ഇന്റർ ലോക്ക് കട്ടകൾ വിരിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ടി റോഡിലൂടെയുള്ള ഗതാഗതം  09/02/2026 തിങ്കളാഴ്ച മുതൽ 14/02/2026 ശനിയാഴ്ച വരെ പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ് . 

ടി റോഡിലൂടെ നരിപ്പറമ്പ് ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ ആലത്തിയൂർ - മംഗലം - കാവിലക്കാട് - ചമ്രവട്ടം പാലം  വഴിയും വലിയ വാഹനങ്ങൾ BP അങ്ങാടി - തിരുന്നാവായ - കുറ്റിപ്പുറം വഴിയും പോകേണ്ടതാണ് .

തിരൂരിലേക്ക് നരിപ്പറമ്പിൽ നിന്നും പൊന്നാനിയിൽ നിന്നും വരുന്ന ചെറിയ  വാഹനങ്ങൾ കാവിലക്കാട് - മംഗലം - ആലത്തിയൂർ  വഴിയും വലിയ വാഹനങ്ങൾ നരിപ്പറമ്പ് - കുറ്റിപ്പുറം - തിരുന്നാവായ വഴിയും   വരേണ്ടതാണ് എന്നും അറിയിക്കുന്നു .


TIRUR TRAFFIC POLICE.

Post a Comment

Thanks

أحدث أقدم