കോഴിക്കോട് -നിലമ്പൂർ- ഗൂഡല്ലൂർ റോഡിൽ ചന്തക്കുന്ന് - വെളിയംതോട് പഴയ ഓവുപാലം പുതുക്കി പണിയുന്ന പ്രവൃത്തികൾ ആരംഭിച്ചതിനാൽ ഇതുവഴിയുള്ള ഗതാഗതത്തിന് പ്രവൃത്തി തീരുന്നതു വരെ നിയന്ത്രണം ഏർപ്പെടുത്തി.
നിലമ്പൂരിൽ നിന്നും വഴിക്കടവ് ഭാഗത്തേക്കും തിരിച്ചുമുള്ള വലിയ ദീർഘദൂര വാഹനങ്ങൾ ചന്തക്കുന്ന്-കരുളായി - കാറ്റാടിക്കടവ് - എടക്കര വഴിയും മറ്റു വാഹനങ്ങൾ ചന്തക്കുന്ന് - കരുളായി - വടക്കേകൈ - മുട്ടിക്കടവ് വഴിയോ, ചന്തക്കുന്ന് - മുമ്മുള്ളി - കരിമ്പുഴ വഴിയോ തിരിഞ്ഞു പോകണം.
Post a Comment
Thanks