കൊടിഞ്ഞി ചെറുപ്പാറ മുഹ്യുദ്ധീൻ ജുമാ മസ്ജിദ് ഉദ്ഘാടനം ഇന്ന്



കൊടിഞ്ഞി ചെറുപ്പാറയിൽ നവീകരിച്ച മുഹിയിദ്ധീൻ ജുമാ മസ്‌ജിദ് ഇന്ന് ളുഹർ നിസ്‌കാരാനന്തരം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്‌ തങ്ങൾ ഉദ്ഘാടനം ചെ യ്യും. 

സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ,യു ഷാഫി ഹാജി, കൊടിഞ്ഞിപ്പള്ളി മുദരിസ് മുഹമ്മദലി ബാഖവി, ഖത്തീബ് അലിഅക്ബർ ഇംദാദി, മുൻ മുദരിസ് സയ്യിദ് ഷാഹുൽഹമീദ് തങ്ങൾ ജമലുല്ലൈലി സംബന്ധിക്കും.

Post a Comment

Thanks

Previous Post Next Post