രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, പാതിരാത്രിക്ക് ഹോട്ടലിലെത്തി പിടികൂടി


പാലക്കാട്: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ പീഡനക്കേസിൽ കസ്റ്റഡിയിൽ. പാലക്കാട് നഗരത്തിലെ ഹോട്ടലിൽ നിന്നും പ്രത്യേക അന്വേഷണ സംഘമാണ് രാഹുലിനെ പിടികൂടിയത്. 

വനിത പൊലീസ് ഉൾപ്പെടെയുള്ള സംഘം രാഹുൽ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാത്രി 12 മണിയോടെ എത്തിയാണ് അറസ്റ്റ് ചെയ്തത്. 

മുറിയിലേക്ക് എത്തിയ പോലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയായിരുന്നു. ലൈംഗിക പീഡനം, ഗർഭഛിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

Post a Comment

Thanks

Previous Post Next Post