സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 135 രൂപയാണ് കൂടിയത്. 14,540 രൂപയൈണ് ഇന്നത്തെ നിരക്ക്.
പവന്റെ വില 1080 രൂപ ഉയർന്ന് 1,16,320 രൂപയിലെത്തി. കഴിഞ്ഞ ദിവസം സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രാവിലെ റെക്കോഡിലെത്തിയതിന് പിന്നാലെ ഉച്ചക്ക് ശേഷം വില ഇടിയുകയായിരുന്നു. ആഗോള രാഷ്ട്രീയരംഗത്തെ അനിശ്ചിതത്വങ്ങളാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.
Post a Comment
Thanks