കേരള മാപ്പിള കലാ അക്കാദമി തിരുരങ്ങാടി ചാപ്റ്റർ സ്നേഹ സംഗമം ഉദ് ഘാടനം ചെയ്തു

 


കേരള മാപ്പിള കലാ അക്കാദമി തിരുരങ്ങാടി ചാപ്റ്റർ 

സ്നേഹ സംഗമം 

മുൻ  വിദ്യാഭ്യാസ മന്ത്രി  

പി കെ. അബ്ദു റബ്ബ്‌ ഉദ് ഘാടനം ചെയ്തു 


കലയും സാഹിത്യവും  മനുഷ്യ മനസ്സുകളിൽ  സ്നേഹഹും  സൗഹൃദവും വളർത്തുന്നതാണെന്നു  മനുഷ്യരെപരസ്പരം

അകറ്റാനല്ല    

അടുപ്പിക്കാൻ ഇത്തരം  കൂട്ടായ്മ കൾക്ക്  കഴിയുമെന്ന്  അദ്ദേഹം പറഞ്ഞു 

കേരള മാപ്പിള കല അക്കാദമി സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുത്ത  

എ കെ. മുസ്തഫ ക്കും

നഗര സഭ കൗൺസിലർ മാരായി തിരഞ്ഞെടുത്ത  അകാദമി അംഗങ്ങൾ കൂടിയായ  ആരിഫ വലിയാട്ട്  . ചെബ വഹീദ  എന്നിവർക്ക്  തിരുരങ്ങാടി ചാപ്റ്റർ ഒരുക്കിയ  ആദരം  പരിപാടി ഉദ് ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം 

മനരിക്കൽ അഷ്‌റഫ്‌ അധ്യക്ഷം വഹിച്ചു.

കെ പി. മജീദ് ഹാജി 

Dr  ഹാറൂൻ റഷീദ് 

റൈഹാനത്ത്  നന്നബ്ര 

ഫിറോസ് ഖാൻ പരപ്പനങ്ങാടി.

ഇബ്രാഹിം ചെമ്മാട്

എം കെ. അയ്യൂബ്. റഷീദ് വെള്ളിയാപുറം 

കെ പി. നസീമ ടീച്ചർ

സുഹ്‌റ കൊളപ്പുറം

തൊട്ടുങ്ങൽ കരീം

അഷ്‌റഫ്‌ പരപ്പനങ്ങാടി.

എന്നിവർ  പ്രസംഗിച്ചു 

നുഹ ഖാസിം.പി കെ. നിസാർ ബാബു 

കെ പി.അസ്‌കർ ബാബു . എം വി. റഷീദ് 

ആയിഷ ഫിറോസ് 

എന്നിവർ ചേർന്ന്  ഗാനവിരുന്നൊരുക്കി

Post a Comment

Thanks

Previous Post Next Post