താനൂർ: ചരിത്ര പ്രസിദ്ധമായ മൂച്ചിക്കൽ അറബി തങ്ങൾ മഖാം നേർച്ചക്ക് തുടക്കമായി .സമൂഹ സിയാറത്തിന് താനാളൂർ അബ്‌ദുള്ള മുസ് ലിയാർ നേതൃത്വം നൽകി തുടർന്ന് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ കാസർഗോഡ് കൊടി ഉയർത്തി.
സയ്യിദ് ഹുസൈൻ ജിലാനി,കോയമോൻ തങ്ങൾ ജിഫ്‌രി പാണ്ടിമുറ്റം,ഷംസുദ്ദീൻ മുസ്‌ലിയാർ തെയ്യാല, വഹാബ് മുസ്‌ലിയാർ പനങ്ങാട്ടൂർ,സൈനുദ്ദീൻ ബാഖവി പകര,പി കെ ബീരാൻ ഹാജികോറാട്,അബു ഹാജി വേങ്ങര,ഇസ്മായിൽ ഹാജി പകര,ബീരാൻ ഹാജി ചെറിയേരി ,മുഹമ്മദ് ഹാജി കോട്ടുമ്മൽ സംബന്ധിച്ചു.
Post a Comment
Thanks