വേർപാട് | തുടിശ്ശേരി യൂസഫ് ഹാജി


മൂന്നിയൂർ: കുന്നത്ത് പറമ്പ് ബീരാൻപടി സ്വദേശിയും പൗര പ്രമുഖനും  മുസ്ലിം ലീഗ് കാരണവരും ആദ്യ കാല വൈക്കോൽ ബിസിനസ്സുകാരനുമായിരുന്ന തുടിശ്ശേരി യൂസുഫ് ഹാജി (85 ) നിര്യാതനായി.

  കുന്നത്ത് പറമ്പ് മസ്ജിദ് ഫാറൂഖ് മഹല്ല് കമ്മറ്റി ട്രഷറർ , കുന്നത്ത് പറമ്പ് മദ്രസ്സ നൂറാനിയ കമ്മറ്റി വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ച് വരുന്നു. മയ്യിത്ത് നമസ്കാരം ഇന്ന് (17-1- 26) രാവിലെ 11.30 ന് കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളിയിൽ നടക്കും.

ഭാര്യ: സൈനബ.

മക്കൾ: അബ്ദുൽ ഖാദർ, അഷ്റഫ്, ഹനീഫ, സലാം, സക്കീർ , കോയ, നാസർ, ജലീൽ , ആസ്യ.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post