റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷിക്കാം | ആവശ്യമായ രേഖകൾ


ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ 2026 ഫെബ്രുവരി 13 വരെ അക്ഷയ കേന്ദ്രത്തിലൂടെ അപേക്ഷിക്കാം


ആവശ്യമായ രേഖകൾ

▫️റേഷൻ കാർഡ് 

▫️ബി.പി.എൽ സർട്ടിഫിക്കറ്റ് 

▫️വരുമാന സർട്ടിഫിക്കറ്റ് 

▫️മെഡിക്കൽ സർട്ടിഫിക്കറ്റ് 

▫️മറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ 


ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര (NPS-നീല, NPNS-വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ (PHH-പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ളഅക്ഷയ കേന്ദ്രത്തിലൂടെ അപേക്ഷ സമർപ്പിക്കാം 



താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല


1. കാർഡിലെ  ഏതെങ്കിലും അംഗം

   ▫️സർക്കാർ/പൊതുമേഖല ജീവനക്കാരൻ

   ▫️ആദായ നികുതി ദായകൻ

   ▫️സർവീസ് പെൻഷണർ

   ▫️1000+ ചതുരശ്ര അടി വീട് ഉടമ

   ▫️നാലോ അധികമോ ചക്ര വാഹന (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് ) ഉടമ

   ▫️പ്രൊഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ.റ്റി, നഴ്സ്, CA ..etc)

2. കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി

   ▫️ഒരേക്കർ സ്ഥലം (ST വിഭാഗം ഒഴികെ)

   ▫️25000 രൂപ പ്രതിമാസ വരുമാനം (NRI യുടെത് ഉൾപ്പെടെ)



അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 

2026 ഫെബ്രുവരി 13

Post a Comment

Thanks

أحدث أقدم