താമരശ്ശേരി ● ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്ലംബർ കം ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് ഹോസ്പിറ്റൽ മാനേജ്‌മെൻ്റ് കമ്മിറ്റി വഴി താത്കാലികാടിസ്ഥാനത്തിൽ നിയമനം. അഭിമുഖം ജനുവരി 13ന് താലൂക്ക് ആശുപത്രിയിൽ വെച്ച് ഉച്ചയ്ക്ക് 2.30ന് നടക്കും.
• യോഗ്യത: ഗവണ്മെന്റ് അംഗീകൃത ഐടിഐ ഇലക്ട്രീഷ്യൻ/വയർമാൻ സർട്ടിഫിക്കറ്റ്
• രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം
Post a Comment
Thanks