കൊളപ്പുറം ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

 


കൊളപ്പുറം ജംഗ്ഷനിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ചിട്ടുണ്ട്. 

ആർക്കും പരിക്കില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. 

കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല


Post a Comment

Thanks

أحدث أقدم